You Searched For "സ്വകാര്യ സര്‍വകലാശാല ബില്‍"

കമ്മ്യൂണിസ്റ്റുകാര്‍ 21-ാം നൂറ്റാണ്ടിലേക്ക് പ്രവേശിക്കും; പക്ഷേ അത് 22-ാം നൂറ്റാണ്ടിലായിരിക്കും; ആദ്യമായി കമ്പ്യൂട്ടറുകള്‍ വന്നപ്പോള്‍, കമ്യൂണിസ്റ്റ് ഗൂണ്ടകള്‍ പൊതുമേഖലാ ഓഫീസുകളില്‍ കയറി അവ തകര്‍ക്കുകയായിരുന്നു; സ്വകാര്യ സര്‍വകലാശാല ബില്ലില്‍ സിപിഎമ്മിനെ പരിഹസിച്ച് തരൂര്‍
വിദ്യാഭ്യാസ മേഖലയില്‍ പരിചയസമ്പന്നരായ വിശ്വസനീയ ഏജന്‍സികള്‍ക്കേ സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കുന്നതിന് അപേക്ഷിക്കാനാകൂ; സംസ്ഥാന ട്രഷറിയില്‍ 25 കോടി രൂപ കോര്‍പ്പസ് ഫണ്ടായി നിക്ഷേപിക്കണം; അനുമതിയ്ക്ക് വിദഗ്ധ സമിതിയുടെ ശുപാര്‍ശ വേണം; കേരളവും മാറ്റത്തിന്റെ വഴിയിലേക്ക്; സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭ പാസാക്കി; വിദ്യാഭ്യാസ കച്ചവടത്തെ എതിര്‍ത്തത് കെകെ രമ മാത്രം